ആമീര്‍ ഖാന്‍, സൈറാ വസീം എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ ട്രെയിലര്‍ പുറത്ത്. സംഗീതം സ്വപ്നം കണ്ട് ജീവിക്കുന്ന ഇന്‍സു എന്ന പെണ്‍കുട്ടിയുടെ വേഷത്തിലാണ് ചിത്രത്തില്‍ സൈറ എത്തുന്നത്.
ശക്തി എന്ന സംഗീത സംവിധായകന്റെ കഥാപാത്രത്തെയാണ് ആമീര്‍ അവതരിപ്പിക്കുന്നത്. തന്റെ സ്പനം സാക്ഷാത്കരിക്കാന്‍ ഇന്‍സു നടത്തുന്ന പോരാട്ടങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒക്ടോബര്‍ 19 ന് ചിത്രം പുറത്തിറങ്ങും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here