വില്ലന്‍ പുതിയ റെക്കോര്‍ഡിലേക്ക്

ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രം വില്ലന്‍ പുതിയ റിക്കോര്‍ഡിലേക്ക്. ചിത്രത്തിന്റെ ഹിന്ദി പരിഭാഷ പതിപ്പിന്റെ അവകാശം റെക്കോര്‍ഡ് തുകക്കാണ് വില്‍പ്പന നടന്നത്.

ഒരു കോടിക്കു മുകളിലാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് വിറ്റു പോയത്. നേരത്തെ ചിത്രത്തിന്റെ ഓഡിയോ റൈറ്റും റെക്കോര്‍ഡ് തുകക്കാണ് വിറ്റു പോയത്.

പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വില്ലന്‍ . തമിഴില്‍ നിന്നും ഹന്‍സികയും വിശാലും തെലുങ്കില്‍ നിന്നും ശ്രീകാന്തും റാഷി ഖന്നയും എത്തുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് മഞ്ജു വാര്യറാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News