ഇങ്ങനെയും കല്യാണക്കുറി വീഡിയോയോ? കാണൂ ഒരു ഗംഭീര ക്ഷണക്കത്ത് വീഡിയോ

വിവാഹ ആല്‍ബം നിര്‍മ്മാണത്തില്‍ ഓരോ ദിവസവും പുത്തന്‍ പുതിയ ടെക്‌നിക്കുകളും ആശയങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. വിവാഹം മാത്രമല്ല അനുബന്ധ കാര്യങ്ങളെല്ലാം വന്‍തുക ചിലവിട്ട് സിനിമാ സ്‌റ്റൈലില്‍ തയ്യറാക്കുന്നത് മലയാളികള്‍ക്കും ഹരമായിക്കഴിഞ്ഞു.

കല്യാണക്കുറി പോലും ഇപ്പോള്‍ വീഡിയോ രൂപത്തിലായിക്കഴിഞ്ഞു. ഗംഭീര മെയ്ക്കിംഗില്‍ തയ്യാറാക്കിയ ക്രിസ്റ്റീന-ദിലു വധൂവരന്‍മാരുടെ ഈ കല്യാണക്കുറി വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. കണ്ടുനോക്കൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News