പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

തിരുവനന്തപുരം; പൊലീസ് തലപത്ത് വീണ്ടും അഴിച്ച് പണി. KSEB ചീഫ് വിജിലന്‍സ് ഓഫീസറായിരുന്ന നിഥിന്‍ അഗര്‍വാളിനെ കേരള ഹൗസിംഗ് കണ്‍സ്ട്രഷന്‍ മാനേജിംഗ് ഡയറക്ടറാക്കി. ഇന്റ്റേണല്‍ സെക്യൂരിറ്റി എസ്.പി K K ജയമോഹനെ റെയില്‍വേ എസ് പിയായി വീണ്ടും നിയമിച്ചു.

പൊലീസ് ആസ്ഥാനത്ത് നിയമനം ലഭിച്ച N വിജയകുമാറിനെ തൃശൂര്‍ പൊലീസ് അക്കാഡമിയില്‍ അസിസ്റ്റന്റ് ഡയറക്ടറായി നിയമിച്ചു. ക്രൈംബ്രാഞ്ച് എസ്.പി ശ്രീധരനെ പൊലീസ് ആസ്ഥാനത്ത് ഗ്രീവന്‍സ് സെല്ലിലും , നാരായണനെ കെ.എ.പി മൂന്നിലും ,അജി കെ.കെ യെ കെപ്പയിലും നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇട്ടു. രണ്ടാഴ്ച്ചക്കകം പൊലീസില്‍ നടക്കുന്ന രണ്ടാമത്തെ സ്ഥാനചലനം ആണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News