ഒരു പാഴ്‌സലുണ്ട് സ്വന്തം കുഞ്ഞാണ്; ലോക ചരിത്രത്തില്‍ ഇങ്ങനൊരമ്മ ആദ്യം

സ്വന്തം കുഞ്ഞിനെ പാക്ക് ചെയ്ത് അനാഥാലയത്തിലേക്ക് കൊറിയര്‍ ചെയ്തതിന് അമ്മ കസ്റ്റഡിയില്‍. ബെയ്ജിങ്ങലാണ് സംഭവം. 24കാരിയായ ലൂവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഒന്നിലധികം പ്ലാസ്റ്റിക് കവറുകളിലാക്കി കുട്ടിയെ പൊതിഞ്ഞ ശേഷം കൊറിയറുകാരനെ ഏല്‍പിക്കുകയായിരുന്നു.കവറിലെന്താണെന്ന് കൊറിയറുകാരന്‍ ചോദിച്ചെങ്കിലും അവര്‍ വ്യക്തമാക്കിയിരുന്നില്ല.

അനാഥാലയത്തിന്റെ വിലാസമായിരുന്നു പൊതിയില്‍ രേഖപ്പെടുത്തിയിരുന്നത്. ഉള്ളില്‍ നിന്ന് ഞരക്കവും ഞെരക്കവും കേട്ടതിനെ തുടര്‍ന്ന് പൊതിയഴിച്ചപ്പോഴാണ് ഉള്ളില്‍ കുട്ടിയെ കാണുന്നത്. ലൂവിനെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News