അരവിന്ദ് സാമിയുടെ ഇതുവരെ കാണാത്ത ലുക്ക് ; സതുരംഗവൈട്ടെ-2 ടീസര്‍ ഇറങ്ങി - Kairalinewsonline.com
ArtCafe

അരവിന്ദ് സാമിയുടെ ഇതുവരെ കാണാത്ത ലുക്ക് ; സതുരംഗവൈട്ടെ-2 ടീസര്‍ ഇറങ്ങി

എച്ച് വിനോദിന്റേതാണ് തിരക്കഥയും സംവിധാനവും

അരവിന്ദ സ്വാമി നായകനായെത്തുന്ന സതുരംഗവൈട്ടെയുടെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തിറങ്ങി. തൃഷ നായികയായി എത്തുന്ന ചിത്രം മനോബാലാസ് പിക്ചര്‍ ഹൗസിന്റെ ബാനറി മനോബാലയാണ് നിര്‍മ്മിക്കുന്നത്.  എച്ച് വിനോദിന്റേതാണ് തിരക്കഥയും സംവിധാനവും.

To Top