ഈ സുന്ദരിക്കുട്ടിയുടെ റോപ്പ് സ്കിപ്പിംഗ് കണ്ടിട്ടുണ്ടോ? - Kairalinewsonline.com
Life Style

ഈ സുന്ദരിക്കുട്ടിയുടെ റോപ്പ് സ്കിപ്പിംഗ് കണ്ടിട്ടുണ്ടോ?

വീഡിയോ ഇതിനകം വൈറലായി

അനായാസമായി റോപ്പ് സ്‌കിപ്പിംഗ് നടത്തുന്ന ഒരു കൊച്ചു സൂന്ദരിക്കുട്ടിയാണ് ഇപ്പോള്‍ താരം. കുട്ടിയുടെ വള്ളിച്ചാട്ടം കണ്ടാല്‍ ഇത്ര അനായാസമാണോ റോപ്പ് സ്‌കിപ്പിംഗ് എന്ന് തോന്നിപ്പോകും. വിവിധ മീഡിയകളില്‍ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.

To Top