അതിരപ്പിള്ളി വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയെ തള്ളി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം:അതിരപ്പിള്ളി വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയെ തള്ളി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വൈദ്യുതി പദ്ധതി മാത്രമായി അതിരപ്പള്ളിയെ കാണാനാകില്ല. വൈദ്യുതോല്‍പ്പാദനത്തിന് മറ്റ് നിരവധി മാര്‍ഗങ്ങളുണ്ട്. എന്നാല്‍ അതിരപ്പിള്ളിക്ക് പകരം മറ്റൊന്നില്ല.

പരസ്ഥിതിക്ക് ആഘാതമുണ്ടാക്കാതെ പദ്ധതി നടപ്പിലാകുമെന്ന് വിശ്വസിക്കുന്നില്ല. പ്രാവര്‍ത്തികമായി വരുമ്പോള്‍ അതിരപ്പള്ളി അതേ രീതിയില്‍ നിലനിനില്‍ക്കില്ല. അടുത്ത തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കണമെന്നതാണ് ജനാഭിപ്രായം.

ഉമ്മന്‍ചാണ്ടി എല്ലാ വശങ്ങളും പറഞ്ഞത് ആ അര്‍ഥത്തിലാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News