റിലീസിനൊരുങ്ങി ശിവ കാര്‍ത്തികേയന്‍-ഫഹദ് ഫാസില്‍ ചിത്രം വേലൈക്കാരന്‍ - Kairalinewsonline.com
DontMiss

റിലീസിനൊരുങ്ങി ശിവ കാര്‍ത്തികേയന്‍-ഫഹദ് ഫാസില്‍ ചിത്രം വേലൈക്കാരന്‍

ശിവ കാര്‍ത്തികേയന്‍-ഫഹദ് ഫാസില്‍ നായകനാകുന്ന വേലൈക്കാരന്‍ റിലീസിനൊരുങ്ങുകയാണ. ്മോഹന്‍ രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്.

ശിവകാര്‍ത്തികേയനും നയന്‍താരയുമാണ് ചിത്രത്തിന്റെ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.
പ്രേമ, പ്രകാശ് രാജ്, വിജയ് വാസന്ത്, തമ്പി രാമയ്യ, ചാര്‍ലി ആര്‍ ജെ ബാലാജി, രോഹിണി, റോബി ശങ്കര്‍, യോഗി ബാബു, സതീഷ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

അനൂപ് രവിചന്ദര്‍ എന്ന യുവസംഗീത സംവിധാകനാണ് ചിത്രത്തില്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

To Top