യുപി പോലുള്ള സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ക്ക് പൊലീസിനെ ഭയം; രാജ്യത്ത് എറ്റവും നല്ല പൊലീസ് സൗഹൃദസംസ്ഥാനം കേരളം; ജേക്കബ് പുന്നൂസിന്റെ വീഡിയോ വൈറല്‍ - Kairalinewsonline.com
Featured

യുപി പോലുള്ള സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ക്ക് പൊലീസിനെ ഭയം; രാജ്യത്ത് എറ്റവും നല്ല പൊലീസ് സൗഹൃദസംസ്ഥാനം കേരളം; ജേക്കബ് പുന്നൂസിന്റെ വീഡിയോ വൈറല്‍

കേരളം എത്രത്തോളം സുരക്ഷിതമാണെന്ന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്ന വീഡിയോ

കുറ്റകൃത്യങ്ങളുടെയും പൊലീസിങ്ങിന്റെയും കാര്യത്തില്‍ കേരളം എത്രത്തോളം മുന്നിലാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാവുന്നത്.

ആമിര്‍ അവതരിപ്പിച്ച സത്യമേവ ജയതേ എന്ന പരിപാടിയില്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് കേരളം എത്രത്തോളം സുരക്ഷിതമാണെന്ന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുന്നത്.

കേരളം കുറ്റകൃത്യങ്ങള്‍ കൂടുതലുള്ള സംസ്ഥാനമാണെന്ന സംഘപരിവാര്‍ പ്രാചരണത്തെ ഖണ്ഡിക്കുന്ന നിരവധി വസ്തുതകളാണ് അന്ന് പുന്നൂസ് ഈ അഭിമുഖത്തില്‍ വിശദീകിരിക്കുന്നത്. വീഡിയോ കാണാം

To Top