ആര്‍എസ് എസ് ആക്രമണം ; വാഴൂര്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കു പരിക്ക്

ആര്‍എസ് എസ് ആക്രമണം.  വാഴൂര്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കു പരിക്ക്
വാഴൂര്‍ കോളജിന് സമീപം ആര്‍.എസ്.എസ് ആക്രമണം. വാഴൂര്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കു പരിക്ക. എസ് എഫ് ഐ ജില്ലാജോയിന്റ് സെക്രട്ടറി ക്രിസ്റ്റിയുടെ തലയ്ക്ക് അടിയേറ്റു.
സമീപത്തെ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News