ഏഴാം നിലയില്‍ നിന്ന് താഴേക്ക് പതിച്ച കാറിലെ യാത്രക്കാരി രക്ഷപെട്ടു; സിനിമയെ വെല്ലുന്ന ദ്യശ്യങ്ങള്‍

ഏഴാം നിലയില്‍ നിന്ന് താഴേക്ക് പതിച്ച കാറിലെ യാത്രക്കാരി അത്ഭുതകരമായി രക്ഷപെട്ടു. അമേരിക്കയിലെ ഓസ്റ്റിനിലാണ് സംഭവം. പാര്‍ക്കിംഗ് ഏരിയയിലെ ഏഴാം നിലയില്‍ നിന്നാണ് കാര്‍ താഴേക്ക് വീണത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ജൂലൈ 13നാണ് സംഭവം. താഴത്തെ പാര്‍ക്കിംഗ് ഏരിയയിലെ ഒരു എസ്‌യുവിക്ക് പുറകിലായാണ് കാര്‍ പതിച്ചത്. സിനിമയെ വെല്ലുന്ന ദ്യശ്യങ്ങളാണ് സിസിടിവിയിലേത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News