മലയാളിയുടെ ദൃശ്യമാധ്യമ സംസ്‌ക്കാരത്തെ വ്യത്യസ്തമാക്കിയ കൈരളിയും പീപ്പിളും ഇന്ന് പിറന്നാള്‍ നിറവില്‍

തിരുവനന്തപുരം: മലയാളിയുടെ ദൃശ്യമാധ്യമ സംസ്‌ക്കാരത്തെ മാറ്റിമാറിച്ച കൈരളി ടിവിക്ക് ഇന്ന് പതിനെട്ടാം പിറന്നാള്‍. പൊതുജനങ്ങളുടെ ഓഹരി പങ്കാളിത്തത്തില്‍ പട്ടുത്തുയര്‍ത്തിയ ഈ പ്രസ്ഥാനം പുതുകാല മാധ്യമപ്രളയങ്ങള്‍ക്ക് നടുവിലും വേറിട്ടൊരു ചാനലായി തന്നെ നിലകൊള്ളുന്നു. മലയാളിയുടെ വാര്‍ത്ത ഘടികാരമായ പീപ്പിള്‍ ടിവിയുടെ പതിമൂന്നാം പിറന്നാള്‍ കൂടിയാണ് ഇന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel