എല്‍ജിയുടെ ഏറ്റവും പുതിയ മോഡലാണ് എല്‍ജി വി 30 വിപണിയില്‍ എത്തുന്നത് 6ജിബി റാമില്‍ ആണ്.1440 ഃ 2880 പിക്‌സല്‍ റെസലൂഷന്‍ ഉള്ള ഫോണിന് 6 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത്. ക്വാല്‍കം എം എസ് എം 8998 സ്‌നാപ്ഡ്രാഗണ്‍
835 പ്രൊസസര്‍ കൂടാതെ ആന്‍ഡ്രോയ്ഡ് 7.1 (ചീൗഴമ)േഓഎസിലാണ് പ്രവര്‍ത്തനം.4 ജിബി കൂടാതെ 6 ജിബിയുടെ റാം 128 ജിബിയുടെ ഇന്റേര്‍ണല്‍ സ്റ്റോറേജ് തുടങ്ങിയവ എല്‍ജി വി 30ക്ക് ഉണ്ട്.
13 മെഗാപിക്‌സലിന്റെ പിന്‍ ഡ്യൂവല്‍ ക്യാമറയും, 8 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയുമാണ് മറ്റൊരു സവിശേഷത.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here