വിമാനത്തില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചു; മലയാളി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഡല്‍ഹി :വിമാനത്തില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച മലയാളി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍ . ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്.  രണ്ടരകിലോ കഞ്ചാവ് ഇയാളില്‍ നിന്നും പിടികൂടി.  എയര്‍ഇന്ത്യ വിമാനത്തിലാണ് സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News