സ്വന്തം മുഖത്ത് തേനീച്ചകള്‍ക്കായി കൂടൊരുക്കിയ വീട്ടമ്മ; അമ്പരപ്പിക്കുന്ന വീഡിയോ കാണാം

തിരുവനന്തപുരം: ഇന്ന് ലോക തേനീച്ചദിനം.ഈ തേനീച്ചദിനത്തില്‍ തേനിനെക്കാള്‍ തേനീച്ചകളെ സ്‌നേഹിക്കുന്ന ഒരു വീട്ടമ്മയുണ്ട് തിരുവനന്തപുരത്ത്. തേനീച്ചകള്‍ക്ക് വേണ്ടി ജീവിതം മാറ്റിവച്ച ഈ വീട്ടമ്മ സ്വന്തം മുഖം വരെ തേനിച്ചകള്‍ക്ക് കൂടൊരുക്കാന്‍ നല്‍കി മറ്റുള്ളവര്‍ക്ക് തേനീച്ചകളോടുള്ള പേടി മാറ്റാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. നാം തേനീച്ചകളെ പേടിച്ച് മാറിനില്‍ക്കുമ്പോള്‍ സ്വന്തം മക്കളെ വരെ തേനീച്ചകളെ പ്രണയിക്കാന്‍ പഠിപ്പിക്കുകയാണിവര്‍.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News