ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് സ്വാന്‍സീ സിറ്റിക്കെതിരെ യുണൈറ്റഡിന്റെ ജയം. യുണൈറ്റഡിനു വേണ്ടി എറിക് ബെയ്‌ലിയാണ് ആദ്യ ഗോള്‍ നേടിയത്. പ്രീമിയര്‍ ലീഗില്‍ ബെയ്‌ലിയുടെ ആദ്യ ഗോള്‍ കൂടിയാണിത്. പോഗ്ബയുടെ ഹെഡറില്‍ നിന്നുമാണ് ബെയ്‌ലിയുടെ ഗോള്‍ നേട്ടം. യുണൈറ്റഡിന് വേണ്ടി ലുകാകുവും പോഗ്ബയും, സബ്സ്റ്റിറ്റൂട്ട് ആയി രണ്ടാം പകുതിയില്‍ ഇറങ്ങിയ ആന്റണി മാര്‍ടിയലും ഓരോ ഗോള്‍ വീതവും നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News