ടി പി പ്രശാന്തും ശ്രീകല പ്രഭാകറും കെ യു ഡബ്ല്യു ജെ സംസ്ഥാന സമിതിയില്‍

തിരുവനന്തപുരം; കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കേരള പത്രപ്രവര്‍ത്തകയൂണിയന്റെ സംസ്ഥാന സമിതിയിലേയ്ക്ക് നടന്ന തെരെഞ്ഞടുപ്പില്‍ കൈരളി പീപ്പിള്‍ ടി വിയിലെ മാധ്യമ പ്രവര്‍ത്തകരായ ടി പി പ്രശാന്തും ശ്രീകല പ്രഭാകരും വിജയിച്ചു. ഇരുവരും ഉള്‍പ്പെടെ 37 പേരാണ് സംസ്ഥാന സമിതിയിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റായി കമാല്‍ വരദൂരിനേയും ജനറല്‍ സെക്രട്ടറിയായി സി നാരായണനേയും നേരത്തെ തെരെഞ്ഞെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News