പഠനയാത്രക്കെത്തിയ മലയാളി വിദ്യാര്‍ത്ഥിനി ഗോവ ബീച്ചില്‍ മുങ്ങി മരിച്ചു

ഗോവ: പഠനയാത്രക്കെത്തിയ മലയാളി വിദ്യാര്‍ത്ഥി ഗോവ ബീച്ചില്‍ മുങ്ങി മരിച്ചു. മലയാളിയും ചെന്നൈയില്‍ താമസക്കാരിയുമായ അനുജ സുസന്‍ പോള്‍,ഗുറാം ചെഞ്ചു സായ് ജാനേശ്വര്‍ എന്നിവരാണ് മരിച്ചത്.

അനുജ സുസന്‍ പോള്‍ മലയാളിയാണ്. അഹമ്മദാബാദ് എം ഐസി എയില്‍ ക്രാഫ്റ്റിങ്ങ് ക്രിയേറ്റീവ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. ആറു പേര്‍ അടങ്ങുന്ന സംഘമാണ് അഞ്ചു ദിവസത്തെ പഠനയാത്രക്ക് എത്തിയത്. ഇവരില്‍ രണ്ടുപേരാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here