നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷക്ക് പങ്കുണ്ടോയെന്നത് വിഐപി പറയട്ടെ; ഇല്ലെങ്കില്‍ ഞാന്‍ പറയാം: പള്‍സര്‍ സുനി

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷക്ക് പങ്കുണ്ടോയെന്നത് വി ഐ പി പറയട്ടെ എന്ന് പള്‍സര്‍ സുനി. വി ഐ പി പറഞ്ഞില്ലെങ്കില്‍ വിചാരണ കോടതിയില്‍ താന്‍ പറയുമെന്നും പള്‍സര്‍ സുനി പറഞ്ഞു.

2011 ല്‍ നടിയെ തട്ടികൊണ്ട് പോയ കേസില്‍ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 22 വരെ എറണാകുളം മജിസ്‌ട്രേട്ട് നീട്ടി. വിയ്യൂര്‍ ജയിലില്‍ നിന്ന് മാറ്റണമെന്ന അപേക്ഷയും ജാമ്യാപേക്ഷയും ഈ മാസം പ തിനാലിന് പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News