മംമ്ത പൃഥ്വിരാജിനെ ഒഴിവാക്കി; എല്ലാം ഈ നടന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി

മമ്ത മോഹന്‍ദാസ് പൃഥ്വിരാജ് ചിത്രം ഒഴിവാക്കി. എല്ലാം ഈ നടന്റെ നായികയാകാന്‍ മാത്രം . അന്‍വറിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം നിര്‍മല്‍ സംവിധാനം ചെയ്യുന്ന ഡെട്രോയിറ്റ് ക്രോസിങ് ആണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ചിത്രത്തില്‍ നിന്നും മമ്ത പിന്‍മാറിയിരിക്കുന്നു. ഡേറ്റിന്റെ പ്രശ്‌നം കാരണം മാറുന്നു എന്നാണ് വിശദീകരണം.

എന്നാല്‍ മംമ്ത നിലവില്‍ ഫഹദ് ഫാസില്‍ നായകനാകുന്ന കാര്‍ബണ്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ്. ഈ സിനിമയുടെ ഡേറ്റുമായി ക്ലാഷായതിനാലാണ് മംമ്ത പൃഥ്വിരാജ്ചിത്രം ഉപേക്ഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here