പ്രമേഹത്തെ ഭയപെടേണ്ട; ബീഫടക്കമുള്ളവ ഭക്ഷണത്തില്‍ ശീലമാക്കിയാല്‍ മതി

ഇന്ന് എല്ലാവരും നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നമാണ് പ്രമേഹം.ജീവിത ശൈലി രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് പ്രമേഹവും രക്തസമ്മര്‍ദ്ദവും .പ്രമേഹത്തിന് മരുന്നിനേക്കാള്‍ അത്യാവശ്യമായിട്ട് വേണ്ട ചില കാര്യങ്ങളുണ്ട്.പ്രമേഹത്തെ തുരത്താന്‍ ഏറ്റവും ഫലപ്രദമാണ് ആപ്പിൾ. കുറഞ്ഞ കലോറി അടങ്ങിയിട്ടുള്ള ആപ്പിള്‍ ചീത്ത കൊളസ്‌ട്രോളിനേയും ഇല്ലാതാക്കുന്നു.

ബട്ടര്‍ഫ്രൂട്ട് എന്ന ആവക്കാഡോ ആവക്കാഡോ ഷുഗറിന്റെ അളവിന് കാര്യമായി തന്നെ കുറവ് വരുത്തുന്നു. ഇത് ദഹനത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു.


പലപ്പോഴും നമ്മള്‍ ഉപയോഗിക്കുന്ന ഒരു ധാന്യമാണ് ബാര്‍ലി. ബാര്‍ലി കഴിക്കുന്നത് പ്രമേഹത്തിന്റെ അളവില്‍ കാര്യമായ മാറ്റം തന്നെ വരുത്തുന്നു. ഇത് പ്രമേഹം കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്.


ബീഫ് കഴിക്കുന്നത് പ്രമേഹത്തിന് മാറ്റം വരുത്തുന്നു. ഇത് മെറ്റബോളിസം ഉയര്‍ത്തുകയും പ്രമേഹത്തിന്റെ അളവില്‍ കൃത്യത വരുത്തുകയും ചെയ്യുന്നു.

ചിക്കന്‍ കഴിക്കുന്നത് ഇത്തരത്തില്‍ പ്രമേഹത്തെ കുറക്കുന്ന ഒന്നാണ്. ഇതിലുള്ള സാച്ചുറേറ്റഡ് ഫാറ്റ് ആണ് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നത്.

ചിക്കന്‍ പോലെ തന്നെ മുട്ടയും ഷുഗര്‍ ഫ്രണ്ട്‌ലി ആയിട്ടുള്ള ഭക്ഷണമാണ്. പ്രോട്ടീന്‍ സമ്പുഷ്ടമാണ് .കൂടാതെ പ്രമേഹത്തെ കൃത്യമായി നിലനിര്‍ത്തുകയും ചെയ്യുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News