പാലക്കാട്: പാലക്കാട് തോലന്നൂരില്‍ വൃദ്ധദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി. പുളയ്ക്കല്‍ പറമ്പില്‍ സ്വാമിനാഥന്,ഭാര്യ പ്രേമകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്. സ്വാമിനാഥനെ മൂര്‍ച്ചയുള്ള ആയുധം കൊണ്ടും പ്രേമകുമാരിയെ കഴുത്തുഞെരിച്ചുമാണ് കൊലപ്പെടുത്തിയിട്ടുള്ളത്. പൊലീസ് അന്വേഷണം തുടങ്ങി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here