ജിമിക്കി ഓളം അവസാനിക്കുന്നില്ല; ഹിറ്റായി ഈ സുന്ദരിമാരും - Kairalinewsonline.com
ArtCafe

ജിമിക്കി ഓളം അവസാനിക്കുന്നില്ല; ഹിറ്റായി ഈ സുന്ദരിമാരും

അങ്ങനെ നീണ്ടു നീണ്ടു പോകുന്നു ജിമിക്കി കമ്മലിന്റെ ഓളം.

ലാല്‍ ജോസ് മോഹന്‍ലാല്‍ ടീമിന്റെ വെളിപാടിന്റെ പുസ്തകത്തിലെ ജിമ്മിക്കി കമ്മല്‍ എന്ന ഗാനം ഏവരും ഏറ്റുപാടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇത്തവണത്തെ ഓണാഘോഷങ്ങളിലും, ഡാന്‍സ് വിഡിയോകളിലും അങ്ങനെ നീണ്ടു നീണ്ടു പോകുന്നു ജിമ്മിക്കി കമ്മലിന്റെ ഓളം.

പാട്ടിന്റെ താളത്തിനൊത്ത് ആളുകള്‍ ഡാന്‍സ് ചെയ്യുന്ന ഒരുപാടു വീഡിയോകള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം ചെയ്ത ഈ ഗാനത്തിന്റെ മറ്റൊരു പതിപ്പ് ഇതാ…

To Top