സൗദി പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; നിരോധനം നീക്കുന്നു; വാട്ട്‌സ്ആപ്പ് സ്‌കൈപ്പ്, വൈബര്‍ എന്നിവ ഇനി സൗദിയില്‍ ലഭ്യമാകും

സൗദി : വാട്ട്‌സ്ആപ്പ്, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ ആപ്പുകള്‍ക്ക് സൗദി അറേബ്യയില്‍ നിലവിലുള്ള നിരോധനം നീക്കുന്നു.

ഇന്റര്‍നെറ്റ് അധിഷ്ഠിത വോയിസ്, വിഡിയോ കോളിംഗ് ആപ്പുകള്‍ക്കുള്ള നിരോധം അടുത്തയാഴ്ച നീക്കുമെന്ന് വാര്‍ത്ത.

കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അബ്ദുള്ള അല്‍ സവാഹയാണ് ട്വിറ്ററിലൂടെ ഈ കാര്യം അറിയിച്ചത്.

ഇന്റര്‍നെറ്റ് വഴിയുളള വോയിസ്, വിഡിയോ സര്‍വീസുകളുടെ നേട്ടം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് ഐ.ടി കമ്മീഷനും ടെലിക്കോം സര്‍വീസ് ദാതാക്കളും നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണന്ന് മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News