‘സ്വപ്നമൊരു ചാക്ക്’ഗായകന് സ്വപ്നസാഫല്യം

 കണ്ണൂര്‍: മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ ബെസ്റ്റ് ആക്ടറിലെ സ്വപ്നമൊരു ചാക്ക് പാട്ടിലൂടെ ശ്രദ്ധേയനായ യുവഗായകൻ അരുൺ ഏളാട്ട് വിവാഹിതനായി .കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശിനി സ്വാതി രാജ് ആണ് വധു.

കണ്ണൂർ സാധു കല്യാണ മണ്ഡപത്തിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ . കാസർക്കോട് പിലിക്കോട് സ്വദേശിയാണ് അരുൺ .

പ്രമുഖര്‍ പങ്കെടുത്തു

രമ്യ നമ്പീശൻ , സനുഷ ഗായിക സിതാര തുടങ്ങി സിനിമാ രംഗത്തെ നിരവധി പേർ വിവാഹ ചടങ്ങിൽ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News