ഈ രാജ്യത്ത് ജനിച്ച തന്നെ സംഘപരിവാറുകാര്‍ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ട: ശശികുമാര്‍

സ്വാതന്ത്യസമരകാലത്ത് സംഘപരിവാറുകാര്‍ കട്ടിലിന്റെ അടിയില്‍ ഒളിച്ചിരിക്കുകയായിരുന്നെന്നും ശശികുമാര്‍ പറഞ്ഞു. കൊച്ചിയില്‍, ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള സാംസ്‌കാരിക കൂട്ടായ്മയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബി ജെ പിക്കെതിരെ ശബ്ദിക്കാത്തവരെ മാത്രമാണ് ഇക്കൂട്ടര്‍ രാജ്യസ്‌നഹികളായി കാണുന്നത്

സംഘപരിവാറിനെതിരെ പറഞ്ഞാല്‍ രാജ്യവിരുദ്ധനായി മുദ്രകുത്തും. പിന്നീട് പാകിസ്ഥാനിലേക്ക് പോകാന്‍ കല്‍പ്പിക്കും.

സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ അപമാനം തുടരുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here