റൊണാള്‍ഡോയ്ക്ക് വജ്രത്തിളക്കമുള്ള ബൂട്ട്; വില കേട്ടാല്‍ ഞെട്ടും

ഇനി വജ്രത്തിളക്കവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റയല്‍ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പുതിയ ബൂട്ട് നൈക്കി കഴിഞ്ഞ ദിവസം പുറത്തിറക്കി. വജ്രത്തിന്റെ നിറവും പകിട്ടുമുള്ളതാണ് പുതിയ ബൂട്ട്.

റൊണാള്‍ഡോയുടെ മിന്നുന്ന കരിയറിനെ പ്രതീകവല്‍ക്കരിക്കുന്നതാണ് പുതിയ ബൂട്ടെന്ന് നൈക്കി അറിയിച്ചു. നൈക്കിയുമായി 805 ദശലക്ഷം പൗണ്ടിന്റെ ആജീവനാന്ത കരാറാണ് റൊണാള്‍ഡോയ്ക്കുള്ളത്.ഏകദേശം ഇന്ത്യന്‍ തുക 7000 കോടി രൂപയോളം വരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News