ശ്രീനഗറില്‍ തീവ്രവാദി ആക്രമണം; മുന്നു പേര്‍ കൊല്ലപ്പെട്ടു. തീവ്രവാദികള്‍ക്കായി തിരച്ചില്‍ തുടരുന്നു

ശ്രീനഗര്‍: പുല്‍വാമവാലയില്‍ രാവിലെ നടന്ന ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിന്ന് കശ്മീര്‍ മന്ത്രി നയിം അക്തര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

20പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മന്ത്രിയുടെ അകമ്പടി വാഹനം ലക്ഷ്യമിട്ടാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.

തീവ്രവാദികള്‍ക്കായി തിരച്ചില്‍ തുടരുന്നു

നഗരത്തിലെ ബസ് സ്റ്റാന്‍ഡിലേക്ക് തീവ്രവാദികള്‍ ഗ്രനേഡ് വലിച്ചെറിയുകയായിരുന്നു. തീവ്രവാദികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News