ആരാധകര്‍ക്ക് ഇളയ ദളപതിയുടെ സമ്മാനം; മേര്‍സലിന്‍റെ തകര്‍പ്പന്‍ ടീസര്‍

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന വിജയ് ചിത്രം മേർസലിന്‍റെ ടീസര്‍ തരംഗമാകുന്നു. സൂപ്പർഹിറ്റ് ചിത്രം തെറിയ്ക്ക് ശേഷം അറ്റ്ലിയും വിജയ്‌യും ഒന്നിക്കുന്ന ചത്രമാണ് മേർസൽ .

മൂന്ന് നായികമാര്‍

മൂന്നുഗെറ്റപ്പുകളില്‍ ഇളയദളപതിയെത്തുമെന്നറിഞ്ഞതുമുതല്‍ ആരാധകര്‍ ആവേശത്തിലാണ്. നിത്യാ മേനോൻ, കാജൽ അഗർവാൾ, സമാന്ത എന്നിവരാണ് നായികമാർ.

എ ആർ റഹ്മാന്‍റെ സംഗീതവും ചിത്രത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here