‘ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍’ ആമസോണ്‍ ഓഫര്‍ വില്‍പ്പന; ഇനി മൊബൈല്‍ വാങ്ങാം കുറഞ്ഞ വിലക്ക്

ഫ്‌ളിപ് കാര്‍ട്ടിന് പിന്നാലെ ആമസോണിന്റെയും ഓഫര്‍ വില്‍പ്പന. ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ എന്ന പേരില്‍ സെപ്റ്റംബര്‍ 21 മുതലാണ് ആമസോണ്‍ ഓഫര്‍ വില്‍പ്പന ആരംഭിച്ചത്.

ഓഫര്‍ സെയിലിന് മുന്നോടിയായി ചില മൊബൈല്‍ ഫോണുകള്‍ കുറഞ്ഞ വിലയില്‍ ആമസോണ്‍ ലഭ്യമാക്കുന്നുണ്ട്.

ഷവോമി റെഡ് മീ 4, റെഡ് മീ 4എ, ഷവോമി മാക്‌സ് 2, എച്ച്.പി പ്രിന്റര്‍, ആപ്പിള്‍, സാംസങ്,മോട്ടോവണ്‍ പ്ലസ്, എല്‍.ജി, സോണി തുടങ്ങിയ കമ്പനികളുടെ ഉല്‍പന്നങ്ങളാണ് ഓഫര്‍ വിലയില്‍ വില്‍ക്കുന്നത്. ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ക്കും കിഴിവ് ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News