സാവ്ര മക്കോ നിസ്തൂക്കേ തകര്‍പ്പനാ; നമുക്കും ഉണ്ടാക്കാം

ചീനച്ചട്ടിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി അര കപ്പ് ഉള്ളി അരിഞ്ഞതും ചേര്‍ത്ത് ചെറുതീയില്‍ മൊരിക്കുക.

കാല്‍ ടീസ്പൂണ്‍ ചതച്ച ഇഞ്ചി, നുറുക്കിയ ആറ് കറിവേപ്പില , ചെറുതായി ചതച്ച രണ്ട് പച്ചമുളക് എന്നിവ ചേര്‍ത്ത് ഏതാനും നിമിഷങ്ങള്‍ക്കൂടി വറുക്കുക.

മീന്‍ മുട്ട കൊണ്ടുള്ള മാജിക്

രണ്ട് കപ്പ് മീന്‍ മുട്ടയും പാകത്തിന് ഉപ്പും ചേര്‍ത്ത് 3-5 മിനിട്ട് വരെ ഇളക്കി മൊരിക്കുക. മീന്‍മുട്ട പൊടിഞ്ഞ് ഉള്ളിമിശ്രിതവുമായി നന്നായി യോജിപ്പിക്കുക.

മീന്‍ മുട്ട ഉലര്‍ത്തിയത് നാടന്‍ രീതിയില്‍ ഇങ്ങനെയാണ് ചെയ്യുന്നത് സംഗതി ക്ളാസ്സാണ്.എന്നാല്‍ സാവ്ര മക്കോ നിസ്തൂക്കേ എന്ന ട്രന്‍ഡി ജപ്പാന്‍ വിഭവം ഉണ്ടാക്കുന്നത് കാണാം.

മീന്‍മുട്ട കൊണ്ടുള്ള ഒരു കിടിലന്‍ റസിപ്പി.

ഇത് ആരോഗ്യത്തിന് അത്യുത്തമമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News