പുതിയ സിനിമയ്ക്ക് വേണ്ടി പാര്‍വതി ജിമ്മില്‍ കഷ്ടപ്പെടുന്നതു കണ്ടോ; കയ്യടിച്ച് സ്വീകരിച്ച് സോഷ്യല്‍മീഡിയ

മലയാളികലുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് പാര്‍വ്വതി. എന്ന് നിന്‍റെ മൊയ്തീനും ചാര്‍ലിയുമെല്ലാം പാര്‍വതിയ്ക്ക് താരപകിട്ടു നല്‍കിയ ചിത്രങ്ങളാണ്.

ആത്മസമര്‍പ്പണം

സിനിമയ്ക്ക് വേണ്ടി നടത്തുന്ന ആത്മസമര്‍പ്പണത്തിന്‍റെ പേരിലും ശ്രദ്ധേയയാണ് പാര്‍വതി. എന്തായാലും പാര്‍വതിയുടെ പുതിയ വീഡിയോ താരം സിനിമയ്ക്ക് വേണ്ടി ചെയ്യുന്ന കഷ്ടപാടുകള്‍ വ്യക്തമാക്കുന്നതാണ്.

ക‍ഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News