ആളിക്കത്തിയ ആസക്തിയുടെ കൊള്ളിയാന്‍ അവസാനിച്ചപ്പോള്‍ ആരും അത്ഭുതപ്പെട്ടില്ല: സില്‍ക്കിന്റെ 10 ഗാനങ്ങള്‍

വശ്യതയേറിയ തന്റെ കണ്ണുകള്‍ കൊണ്ട് ഒരു കാലത്തെ ആരാധകരുടെ ഉറക്കം കെടുത്തിയ സില്‍ക്ക് സ്മിത കാലം തീര്‍ത്ത വെള്ളിത്തിരയില്‍ നിന്നും ജീവിതമെന്ന അഭിനയം നിര്‍ത്തി അരങ്ങൊഴിഞ്ഞിട്ട് ഇന്ന് 21 വര്‍ഷം പൂര്‍ത്തിയാവുന്നു.

തെന്നിന്ത്യ ഒരു പക്ഷെ ഇന്ന് പശ്ചാത്തപിക്കുന്നുണ്ടാകാം

സില്‍ക്കിന്റെ ശരീരത്തെ മാത്രം ആഘോഷിച്ച തെന്നിന്ത്യ ഒരു പക്ഷെ ഇന്ന് പശ്ചാത്തപിക്കുന്നുണ്ടാകാം, അവരുടെ അഭിനയത്തിനുമപ്പുറത്ത് അശ്ലീലത്തെ മാത്രം കൊണ്ടാടിയ ഒരു കാലത്തെ ഓര്‍ത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News