ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസ്; സജന്‍ പ്രകാശിന് വെള്ളി

ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ മലയാളി താരം സജന്‍ പ്രകാശിന് വെള്ളി. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കിലാണ് സജന്‍ വെള്ളി നേടിയത്. ചൈനയുടെ വാങ്ങ്‌പെങ് സ്വര്‍ണവും ഉസ്‌ബെക്കിസ്ഥാന്റെ കോസ്‌ലിക് ആര്‍ട്ടിം വെങ്കലവും നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News