ബാങ്ക് ഇടപാടുകള്‍ നടത്തുന്നവര്‍ ശ്രദ്ധിക്കുക; തുടര്‍ച്ചയായി നാല് ബാങ്ക് അവധികള്‍

കൊച്ചി: അടുത്ത ആഴ്ച്ച തുടര്‍ച്ചയായി നാല് ദിവസം ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതല്ല. മഹാനവമി, വിജയദശമി, ഞായര്‍, ഗാന്ധിജയന്തി ദിവസങ്ങള്‍ അടുപ്പിച്ച് വന്നതാണ് അവധിക്ക് കാരണം.

എടിഎം പ്രവര്‍ത്തനത്തേയും ബാധിക്കും

ഇതില്‍ ആദ്യത്തെ രണ്ട് അവധികള്‍ സെപ്തംബര്‍ മാസത്തിലും മറ്റു രണ്ടെണ്ണം ഒക്ടോബര്‍ മാസത്തിലുമാണ് വരുന്നത്. അതിനാല്‍ ബാങ്കുകളില്‍ നേരിട്ടെത്തി ഇടപാടുകള്‍ നടത്തേണ്ടവര്‍ അവധി ദിവസം പ്രത്യേകം ശ്രദ്ധിക്കണം.

തുടര്‍ച്ചയായ ബാങ്ക് അവധി എടിഎം പ്രവര്‍ത്തനത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News