നാളെ മുതല്‍ ബാങ്കുകള്‍ തുടര്‍ച്ചയായ അവധിയില്‍

മഹാനവമി, വിജയദശമി, ഞായര്‍, ഗാന്ധിജയന്തി ദിവസങ്ങള്‍ അടുത്തടുത്ത് വരുന്നതിനാല്‍ ബാങ്കുകള്‍ ഈ ആഴ്ച്ച നീണ്ട അവധിയില്‍

നേരിട്ട് ഇടപാടുകള്‍ നടത്താനായി  വ്യാഴാഴ്ച കഴിഞ്ഞാല്‍ ചൊവ്വാഴ്ച വരെ കാത്തിരിക്കണം.

വ്യാഴാഴ്ച വൈകുന്നേരത്തോടെ എ.ടി.എമ്മുകളിലെല്ലാം പണം നിറയ്ക്കുമെന്നാണ് ബാങ്ക്
അധികൃധര്‍ അറിയിച്ചിരിക്കുന്നത്.
ബാങ്കവധി എ.ടി.എം. പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും പണമിടപാടുകള്‍ എ.ടി.എം. വഴി നടത്താനുള്ള സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും  അധികൃതര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News