പാക്കിസ്ഥാനിലെ ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 കടന്നു; മരണസംഖ്യ ഉയരുമെന്ന് ആശങ്ക

ലാഹോര്‍: പാക്കിസ്ഥാനിലെ  ഫ​ത്തേ​പു​ർ ദ​ർ​ഗ​യ്ക്കു സ​മീ​പ​മു​ണ്ടാ​യ ചാ​വേ​ർ സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടവരുടെ എണ്ണം 20 കടന്നു. അമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

ശക്തമായ നടപടിയുണ്ടാകും

ഫ​ത്തേ​പു​ർ ദ​ർ​ഗ​യി​ലേ​ക്കു ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വെ​യാ​യിരുന്നു ചാ​വേ​ർ പൊ​ട്ടി​ത്തെ​റി​ച്ച​ത്. പ​ള്ളി​യി​ൽ പ്രാ​ർ​ഥ​ന​ക​ൾ​ക്കാ​യി നി​ര​വ​ധി ആ​ളു​ക​ൾ എ​ത്തി​യി​രു​ന്ന സ​മ​യ​ത്താ​യിരുന്നു സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

മ​ര​ണ​സം​ഖ്യ ഇനിയും ഉ​യ​രു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ചാ​വേ​ർ ആ​ക്ര​മ​ണം ബ​ലൂ​ച് സ​ർ​ക്കാ​ർ സ്ഥി​രീ​ക​രി​ച്ചിട്ടുണ്ട്. ശക്തമായ നടപടിയുണ്ടാകുമെന്ന് ഭരണകൂടം പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News