65 പൈസക്ക് പെട്രോൾ വേണോ?; ഇവിടെ ചെന്നാൽ മതി

കരാക്കസ്: ലോകത്ത് ഏറ്റവും വിലക്കുറവിൽ പെട്രോൾ ലഭിക്കുന്നത് ഏത് രാജ്യമേതെന്നറിയുമോ ? ഹ്യൂഗോ ഷാവേസിന്‍റെ വെനിസ്വേലയാണ് പെട്രോളിന് ഏറ്റവും വിലക്കുറവുള്ള രാജ്യം.

ഇന്ത്യൻ രൂപയുടെ മൂല്യം വച്ച് നോക്കിയാൽ 65 പൈസക്ക് വെനിസ്വേലയിൽ നിന്ന് ഒരു ലിറ്റർ പെട്രോൾ ലഭിക്കും. ഏറ്റവുമധികം എണ്ണ നിക്ഷേപമുള്ള വെനിസ്വേലയാണ് അമേരിക്കയടക്കമുള്ള വൻകിട രാജ്യങ്ങളുടെ എണ്ണ ദാതാവ്.

വിലക്കുറവിൽ എണ്ണ ലഭിക്കുന്ന മറ്റ് രാജ്യങ്ങൾ ഏതൊക്കെയെന്ന് നോക്കൂ

സൗദി അറേബ്യ-15.7 രൂപ

തുർക്ക് മെനിസ്ഥാൻ-19 രൂപ

അൾജീരിയ-20 രൂപ
കുവൈറ്റ്- 23 രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News