ഇനിയൊരാള്‍ക്കും അത്തരമൊരു കുറ്റകൃത്യം ചെയ്യാന്‍ തോന്നരുത്, ആ രീതിയിലുള്ള ശിക്ഷ നല്‍കണമെന്ന് രമ്യാ നമ്പീശന്‍

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികള്‍ക്ക് ഏറ്റവും കൂടിയ ശിക്ഷ തന്നെ നല്‍കണമെന്ന് നടി രമ്യാ നമ്പീശന്‍.

ഇനിയൊരാള്‍ക്കും അത്തരത്തിലൊരു കുറ്റകൃത്യം ചെയ്യാനുള്ള തോന്നല്‍ പോലും ഉണ്ടാകാത്ത തരത്തിലുള്ള ശിക്ഷ വേണം നല്‍കാന്‍. നടിയെ ആക്രമിച്ചത് അത്യപൂര്‍വ്വവും ക്രൂരവുമായ കുറ്റമാണ്.

സത്യം തെളിയാന്‍ അവള്‍ക്കൊപ്പം ഏതറ്റം വരെ പോകാനും തങ്ങള്‍ തയ്യാറാണെന്നും രമ്യാ നമ്പീശന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News