ക്രൈസ്തവ സഭകള്‍ ജാതിവിവേചനം അവസാനിപ്പിക്കണമെന്ന് ഗീവര്‍ഗീസ് കൂറിലോസ്; അബ്രാഹ്മണരെ പൂജാരികളായി നിയമിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം വിപ്ലവകരം

തിരുവനന്തപുരം: ക്രൈസ്തവ സഭകള്‍ ജാതിവിവേചനം അവസാനിപ്പിക്കണമെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസ്.

അബ്രാഹ്മണരെ പൂജാരികളായി നിയമിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം വിപ്ലവകരവും സ്വാഗതാര്‍ഹവുമാണെന്നും ഗീവര്‍ഗീസ് കൂറിലോസ് പറഞ്ഞു.

കേരളത്തിലെ ക്രൈസ്തവ സഭകളും ഈ വെല്ലുവിളി സ്വീകരിച്ച് വിവിധ സഭകളില്‍ ഇന്നും നിലനില്‍ക്കുന്ന ജാതി വിവേചനം അവസാനിപ്പിക്കുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും. ക്രിസ്തുവിനും ജാതീയതക്കും ഒരുമിച്ച് പോകാന്‍ കഴിയുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News