മോഹന്‍ലാലിനൊപ്പം ആടിപ്പാടി മഞ്ജു; ഗാനം വൈറല്‍

മോഹന്‍ലാലിനൊപ്പം ആടിപ്പാടി മഞ്ജു. വില്ലനിലെ പുതിയ ഗാനം പുറത്തിറങ്ങി. മോഹന്‍ലാലും മഞ്ജുവും ചേര്‍ന്നുള്ള ഗാനമാണ് പുറത്തിറങ്ങിയത്.

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രത്തില്‍ നിന്നുള്ള ഗാനം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. കണ്ടിട്ടും കണ്ടിട്ടും എന്നു തുടങ്ങുന്ന ഗാനം യേശുദാസാണ് പാടിയിരിക്കുന്നത്.

ഫോര്‍ മൂസിക്ക് ഈണമിട്ടിരിക്കുന്ന ഗാനം ബികെ ഹരിദാസാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News