അനുപമയുടെ ഫോട്ടോഷുട്ട് വൈറലായി

പ്രേമത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന അനുപമ പരമേശ്വരന്‍ ഇന്ന് ദക്ഷിണേന്ത്യയിലെ തിരക്കേറിയ നടിയാണ്. വസ്ത്രധാരണത്തിലും ഫാഷനിലും പ്രത്യേക ശ്രദ്ധപതിപ്പിക്കുന്ന വ്യക്തികൂടിയാണ് അനുപമ.

ഇപ്പോള്‍ അനുപമയുടെ പുതിയ ഫോട്ടോഷൂട്ടും വൈറലാകുകയാണ്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News