വാഹനമിടിച്ച് പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരത്ത് പിഎന്‍ജി ജങ്ഷനില്‍ വാഹനമിടിച്ച് പരിക്കേറ്റ സ്ത്രീയ്ക്ക് രക്ഷകയായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍.

രക്ഷകയായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍

ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയില്‍ ഓട്ടോ വന്നിടിച്ച യുവതിയെ മന്ത്രി കാണുകയും ഉടനെ തന്നെ തന്റെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ മേല്‍നോട്ടം വഹിക്കുകയായിരുന്നു.

അടുത്തുള്ള ആശുപത്രിയിലെ ഡോക്ടറെ വിളിച്ച് വേണ്ട ചികിത്സയെല്ലാം ചെയ്യാന്‍ ഡോക്ടറോട് നി4ദേശിക്കുകയായിരുന്നു.

കാല്‍മുട്ടിന് ചെറുതായി പരിക്ക് പറ്റിയ യുവതിയെ കാഷ്വാലറ്റിയില്‍ പ്രവേശിച്ചിരിപ്പിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News