പത്മപ്രഭാ പുരസ്‌കാരം കവി പ്രഭാവര്‍മയ്ക്ക്

കല്‍പ്പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരം കവി പ്രഭാവര്‍മയ്ക്ക്. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എം. മുകുന്ദന്‍ അധ്യക്ഷന്‍, വി. മധുസൂദനന്‍നായര്‍, ഖദീജ മുംതാസ് എന്നിവര്‍ അംഗങ്ങളായ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News