തേജസ് എക്സ്പ്രസിലെ പ്രാതൽ കഴിച്ച 24 യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധ. മൂന്നു പേരെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ട്രെയിനിലെ പാൻട്രി വിഭാഗം തയാറാക്കിയ ഭക്ഷണം കഴിച്ചവർക്കാണു ശാരീരിക അസ്വസ്ഥതയുണ്ടായത്.
അന്വേഷണം പ്രഖ്യാപിച്ചു
സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. ട്രെയിനുകളിലും സ്റ്റേഷനുകളിലും നൽകുന്ന ഭക്ഷണം മോശമാണെന്നു സിഎജി റിപ്പോർട്ട് വന്ന് മൂന്നു മാസത്തിനുശേഷമാണ് സംഭവം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here