കേരളത്തെ അധിക്ഷേപിച്ച് ഗോവമുഖ്യമന്ത്രി; സംസ്ഥാനം ഭരിക്കുന്നത് തെമ്മാടികളുടെ സര്‍ക്കാരെന്ന് ബി ജെ പി മുഖ്യമന്ത്രി

കൊല്ലം: കേരളം ഭരിക്കുന്നത് തെമ്മാടികളുടെ സര്‍ക്കാരാണെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ഗോവയും കേരളവും തമ്മില്‍ ഒരുപാട് സമാനതകള്‍ ഉണ്ടെങ്കിലും ഗോവ ബിജെപിയും കേരളും തെമ്മാടികളുമാണ് ഭരിക്കുന്നതെന്ന് പരീക്കര്‍ പറഞ്ഞു.

ജനരക്ഷ യാത്രയില്‍ കൊട്ടാരക്കര സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മനോഹര്‍ പരീക്കര്‍.

വി മുരളീധരന്‍റെ പരിഭാഷ

മനോഹർ പരീഖറിന്റെ പ്രസംഗം പരിഭാഷപെടുത്തിയ വി.മരുളീധരനാണ് വിവാദ പ്രയോഗം നടത്തിയത്. മനോഹർ പരീഖർ പ്രസംഗത്തിൽ ഉപയോഗിച്ചവാക്ക് വ്യക്തത ഇല്ലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News