ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥദാനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനായി മുഖ്യമന്ത്രി ശബരിമലയില്‍

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥദാനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയിലെത്തി. ഇന്ന് രാവിലെ 10 മണിക്ക് സന്നിധാനത്ത് നടക്കുന്ന യോഗത്തില്‍ ആറു മന്ത്രിമാരും ജന പ്രതിനിധികളും വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.

ശബരിമലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം സന്നിധാനത്തും നിലക്കലുമായി മുഖ്യമന്ത്രി നിര്‍വഹിക്കും. രാവിലെ 7.30 ന് അടുത്ത മണ്ഡലകലത്തെക്കുള്ള മേല്‍ശാന്തി നറുക്കെടുപ്പും സാന്നിധാനത് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News