ഫിഫ റാങ്കിംഗില്‍ ഇന്ത്യന്‍ മുന്നേറ്റം

ദില്ലി: ഫിഫ റാങ്കിംഗില്‍ ഇന്ത്യന്‍ മുന്നേറ്റം.ഏറ്റവും പുതിയ റാങ്കിംഗില്‍ ഇന്ത്യ രണ്ടു സ്ഥാനം മുന്നോട്ടുകയറി. 2019 എഎഫ്‌സി ഏഷ്യന്‍ കപ്പിനു യോഗ്യത നേടാനായതാണ് ഇന്ത്യക്ക് തുണയായത്.

107 ാം റാങ്കിലായിരുന്നു ടീം ഇന്ത്യ രണ്ടു സ്ഥാനം മുന്നോട്ടു കയറിയ 105ാം സ്ഥാനത്തെത്തി.

ജര്‍മ്മനി തന്നെ ഒന്നാം സ്ഥാനത്ത്

അതേസമയം ലോക ചാമ്പ്യന്മാരായ ജര്‍മനി ഒന്നാമതും ബ്രസീല്‍ രണ്ടാം സ്ഥാനത്തും തുടരുകയാണ്. യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ മൂന്നാമതും അര്‍ജന്റീന നാലാമതും ബെല്‍ജിയം അഞ്ചാം സ്ഥാനത്തുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News