നാടിനെ വിറപ്പിച്ച അനാകോണ്ടയെ കൈപ്പിടിയിലാക്കി വനിതാ പൊലീസ് ഓഫീസര്‍; കൈയ്യടിച്ച് സോഷ്യല്‍മീഡിയ

ഫ്‌ലോറിഡയിലെ പൊലീസ് ഓഫീസറായ എമിലി ഷായാണ് വെറും കൈകൊണ്ട് അനക്കോണ്ടയെ കീഴ്‌പ്പെടുത്തി ലോകശ്രദ്ധ നേടിയിരിക്കുന്നത്. നാടിനേയും നാട്ടാരെയും ഭയപ്പെടുത്തിയ അനാകോണ്ടയാണ് എമിലിക്ക് മുന്നില്‍ പത്തിമടക്കിയത്.

ഒമ്പതടി നീളമുള്ള വമ്പനൊരു അനക്കോണ്ടയെയാണ് എമിലി കീഴടക്കിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയിയില്‍ വൈറലായിരിക്കുകയാണ്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News